ട്രാന്‍സ്ഫോര്‍മറിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
Nov 11, 2012, 12:58 IST

വട്ടംതട്ട: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ബേഡഡുക്ക പഞ്ചായത്തിലെ മലാംകടപ്പില് പുതുതായി അനുവദിച്ച ട്രാന്‍സ്ഫോര്‍മറിന്റെ പ്രവര്‍ത്തനോദ്ഘാടനം കെ കുഞ്ഞിരാമന് എംഎല്‍എ നിര്‍വഹിച്ചു.
ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അനന്തന് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം മിനി, എം പുഷ്പലത, ഡി എ അബ്ദുല്ലക്കുഞ്ഞി, പി രാജന്, ഇ മണികണ്ഠന്, എം രാഘവന് നായര്‍, കെ കുഞ്ഞമ്പുനായര്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞിരാമന് മലാംകടപ്പ് സ്വാഗതവും വി അരവിന്ദന് നന്ദിയും പറഞ്ഞു.
Keywords: Transformer, Inauguration, Malakadappil, K.Kunhirama MLA, Bedadukka, Kasaragod, Kerala, Malayalam news