ടൈലറിംഗ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
Nov 4, 2016, 10:31 IST
നീലേശ്വരം: (www.kasargodvartha.com 04/11/2016) പാന്‍ടെക്ക് നടത്തിയ സൗജന്യ ടൈലറിംഗ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പാന്‍ടെക്ക് ഡയരക്ടര്‍ കൂക്കാനം റഹ് മാന്‍ നിര്‍വ്വഹിച്ചു.
ലിഷ. കെ.വി, എ. പ്രീജ, സി. വനജ, വിജിത എ.കെ, സുധീഷ് കെ.വി എന്നിവര്‍ സംസാരിച്ചു.
ലിഷ. കെ.വി, എ. പ്രീജ, സി. വനജ, വിജിത എ.കെ, സുധീഷ് കെ.വി എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Neeleswaram, Distribution, Certificates, Tailoring Certificates distributed.