ടെയിലറിംഗ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
Jun 8, 2012, 15:39 IST
കാസര്‍കോട്: മൊഗ്രാല്‍ പൂത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ജി ഐ എഫ് ഡി സെന്ററില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ടെയിലറിംഗ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കെ.ജി.ടി.ഇ ടെന്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗ് (ഹയര്‍) ആണ് യോഗ്യത. ഇന്റര്‍വ്യൂ ജൂണ്‍ 12ന് പകല്‍ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-232969 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
Keywords: Tailoring instructor, Vacancy, Mogral Puthur, Kasaragod