city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു

ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു
പള്ളിക്കര: പള്ളിക്കര ഗ്രാമ പഞ്ചയാത്തില്‍ 13,500 രൂപ പ്രതിമാസ വേതനത്തില്‍ താല്ക്കാലികമായി ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസയോഗ്യത, ജാതി, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 7-ന് 3 മണിക്കകം സെക്രട്ടറി പള്ളിക്കര ഗ്രാമ പഞ്ചായത്ത് മുമ്പാകെ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

Keywords:  Technical assistant, Vacancy, Pallikara Panchayath, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia