ടി ടി സി കോഴ്സുകള്‍ക്ക് 31നകം അപേക്ഷിക്കാം
May 25, 2012, 15:20 IST

കാസര്‍കോട്: ടി ടി സി കോഴ്സ് 2012-14 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 31നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ആഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍: 04994 255033
ടി ടി സി സ്വശ്രയ കോഴ്സ് 2012-14 വര്‍ഷത്തെ പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ പേരില്‍ എടുത്ത ക്രോസ് ചെയ്ത 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷകള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ മെയ് 31നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994-255033.
Keywords: TTC course application, Kasaragod