ടി. ഉബൈദ് സംസ്കാരങ്ങളെ കൂട്ടിയോജിപ്പിച്ച കവി: ഡോ. അസീസ് തരുവണ
Oct 4, 2013, 16:45 IST
കാസര്‍കോട്: ഭാരതീയ പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ബഹുസംസ്കാരങ്ങളെ കുട്ടിയോജിപ്പിച്ച കവിയായിരുന്നു ടി ഉബൈദ് എന്ന് എഴുത്തുകാരന് ഡോ. അസീസ് തരുവണ അഭിപ്രായപ്പട്ടു. സമൂഹത്തെ നന്മയിലേക്ക് നയിച്ച സാമൂഹ്യ പരിഷ്്കര്ത്താവ് കൂടിയായിരുന്നു ഉബൈദ്. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് സാഹിത്യവേദിയും ഗവ. കോളജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഉബൈദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റഹ് മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഗവ. കോളജ് പ്രിന്‍സിപ്പാള്‍ സുജയ, ജില്ലാ പ്ലാനിംഗ് ബോര്‍ഡ് അംഗം എ. അബ്ദുര്‍ റഹ് മാന്‍, കെ.എം. അബ്ബാസ്, മുജീബ് അഹ് മദ്, സി.എല്‍. ഹമീദ്, മുഹമ്മദ് അലി നാങ്കി, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ് മാന്‍, സി.എല്‍ ഹമീദ്, സയ്യിദ് ത്വാഹ ചേരൂര്‍, കെ. ബാലകൃഷ്ണന്, പി. ശഫീഖ് റഹ് മാന്‍, മുഹമ്മദ് നിസാര്‍, അഷ്റഫലി ചേരങ്കൈ, എ.ബി കുട്ടിയാനം പ്രസംഗിച്ചു.
സമൃതി മധുരം പരിപാടിയില്‍ കെ.വി. ഇസ്മാഈല്‍ വായ്പാട്ട് അവതരിപ്പിച്ചു. കവിയരങ്ങ് ഗവ. കോളജ് മലയാളം വിഭാഗം പ്രൊഫ.ഡോ. കെ.എസ്. സുഷമാ കുമാരി ഉദ്ഘാടനം ചെയ്തു. നാരായണന് പേരിയ അധ്യക്ഷത വഹിച്ചു. സി.എല്‍ ഹമീദ് സ്വാഗതവും അഡ്വ. ബി.എഫ്. അബ്ദുര്‍ റഹ് മാന്‍ നന്ദിയും പറഞ്ഞു. പി.എസ്. ഹമീദ്, വിനോദ് കുമാര്‍ പെരുമ്പള, രവീന്ദ്രന് പാടി, ബി.കെ. സജ്ന, റഹ് മാന്‍ പാണത്തൂര്‍, ടി. പ്രജിത, എം.പി. ജില്‍ജില്‍, എ.എം ഷാക്കിറ, കെ.ജി റസാഖ് കവിത ചൊല്ലി.
Keywords : Kasaragod, T.Ubaid, Kerala, Govt.college, Remembrance, Azeez Tharuvana, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: