Home Kasaragod ടയര്‍ മോഷ്ടിച്ചു Whatsapp Group Whatsapp Channel By Web Desk SreJan 14, 2013, 19:57 IST മൊഗ്രാല്‍: വീടിനു മുമ്പില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിന്റെ ടയര്‍ മോഷ്ടിച്ചു. മൊഗ്രാലിലെ ആബ്‌കോ മുഹമ്മദിന്റെ കാറിന്റെ ടയറാണ് മോഷ്ടിച്ചത്. കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. Keywords: Theft, Car, Tire, House, Case, Kasaragod, Kerala Vartha, Kerala News. Tags Share this story Featured Recommended