ടയര്‍ തകരാറായതിനെ തുടര്‍ന്ന് കടവരാന്തയില്‍ കയറ്റിവെച്ച മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍
Nov 12, 2017, 18:01 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2017) ടയര്‍ തകരാറിലായതിനെ തുടര്‍ന്ന് കടയുടെ വരാന്തയില്‍ കയറ്റിവെച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ എയര്‍കണ്ടീഷണര്‍ മെക്കാനിക്ക് നുള്ളിപ്പാടി ചെന്നിക്കരയിലെ ആഷിതി(24)ന്റെ കെ എല്‍ 14 എച്ച് 9912 യൂണികോണ്‍ മോട്ടോര്‍ സൈക്കിളാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ടയര്‍ തകരാറിലായതിനെ തുടര്‍ന്ന് നുള്ളിപ്പാടിയിലെ വീല്‍ബെയ്‌സ് കടയുടെ മുന്നിലാണ് മോട്ടോര്‍ സൈക്കിള്‍ കയറ്റിവെച്ചിരുന്നത്. ഞായറാഴ്ച രാവിലെ വാഹനമെടുക്കാന്‍ ചെന്ന ആഷിത് ഇന്‍ഡിക്കേറ്ററുകള്‍ പിഴുതെറിഞ്ഞ നിലയിലും ഹെഡ്‌ലാമ്പ് അടങ്ങുന്ന മുന്‍വശത്തെ ഭാഗം അടര്‍ത്തി റോഡിലെറിഞ്ഞ നിലയിലും കാണുകയായിരുന്നു.
ആഷിതിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Bike, Nellikunnu, Nullippady, Police, Complaint, Investigation.

Representational Image