ജീപ്പിന് പിന്നില്‍ കാറിടിച്ചു; പിന്നാലെയെത്തിയ മറ്റൊരു കാര്‍ അതിന് പിന്നിലിടിച്ചു, ഒടുവില്‍ കെ എസ് ആര് ടി സി ബസും ഇടിച്ചതോടെ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു
Jan 18, 2018, 12:00 IST
കാസര്‍കോട്:(www.kasargodvartha.com 18/01/2018) ജീപ്പിന് പിന്നില്‍ കാറിടിച്ചു. പിന്നാലെയെത്തിയ മറ്റൊരു കാര്‍ അതിന് പിന്നിലിടിച്ചു. ഒടുവില്‍ കെ എസ് ആര് ടി സി ബസും ഇടിച്ചതോടെ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. നുള്ളിപ്പാടി ദേശീയപാതയില്‍ വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം സംഭവിച്ചത്. കാസര്‍കോട്ടേക്ക് വരികയായിരുന്ന ജീപ്പിനു പിന്നില്‍ സ്വിഫ്റ്റ് കാറാണ് ആദ്യമിടിച്ചത്. പിന്നാലെ എത്തിയ ആള്‍ട്ടോ 800 കാറും കൂട്ടിയിടിച്ചു. തൊട്ടുപിന്നാലെ വന്ന കെ എസ് ആര് ടി സി ബസ് 800 കാറിലിടിച്ചതോടെയാണ് നഗരതത്തില്‍ ഗതാഗതം സ്തംഭിച്ചത്.
വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഗതാഗത സ്തംഭനം ഒഴിവാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Accident, Jeep, Car, KSRTC, Police, Traffic Blocked, Accident in nullipady