ജില്ലാ ലീഗ് ഫുട്‌ബോള്‍; സൂപ്പര്‍ സോക്കര്‍ ബീച്ചാര കടവിന് ജയം
Apr 3, 2012, 08:30 IST
തൃക്കരിപ്പൂര്‍: നടക്കാവില്‍ നടന്നുവരുന്ന ജില്ലാ ലീഗ് ഫുട്ബാള്‍ ബി ഡിവിഷന്‍ ഗ്രൂപ്പില്‍ സൂപ്പര്‍ സോക്കര്‍ ബീച്ചാര കടവ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റെഡ്സ്റ്റാര്‍ ചീമേനിയെ തോല്‍പ്പിച്ചു(2-0). എ ഡിവിഷന്‍ ഗ്രൂപ്പില്‍ സെന്‍ട്രല്‍ യൂണിറ്റി ഉദിനൂരും ന്യൂ വൈറ്റ്സ്റ്റാര്‍ വലിയപറമ്പയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞു(1-1).
Keywords: Football, Kasaragod, Trikaripur