city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാതല ഇസ്‌ലാമിക് ക്വിസ് മത്സരം

ജില്ലാതല ഇസ്‌ലാമിക് ക്വിസ് മത്സരം
ബദിയഡുക്കയില്‍ നടന്ന ജില്ലാ തല ഇസ്‌ലാമിക് ക്വി­സിന്
ബി കുട്ടിയാനം നേതൃത്വം നല്‍കുന്നു. 
ബദിയഡുക്ക: പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി റമസാന്‍ സംഗമത്തിന്റെ ഭാഗമായി ജില്ലാതല ഇസ്‌ലാമിക് ക്വിസ് മത്സരം സംഘടിപ്പിച്ചു. രണ്ട് പേര്‍ വീതമുള്ള 15 ടീം മത്സരത്തില്‍ പങ്കെടുത്തു. പത്രപ്രവര്‍ത്തകന്‍ എബി കുട്ടിയാനം ക്വിസ് മത്സരം നയിച്ചു. മഹ്‌റൂഫ്-ഖലീല്‍ ടീം ഒന്നാം സ്ഥാനം നേടി.

Keywords: Islamic quiz, Competition, Badiyadukka, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia