ജില്ലയിലെ പുഴകള്‍ കരകവിഞ്ഞൊഴുകുന്നു; നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു (കൂടുതല്‍ ചിത്രങ്ങള്‍)
Aug 1, 2014, 13:11 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2014) കനത്തമഴയെ തുടര്‍ന്ന് ജില്ലയിലെ വിവിധ പുഴകള്‍ കരകവിഞ്ഞു ഒഴുകുന്നു. പുഴയോരത്തുളള കുടുംബങ്ങളെ അധികൃതര്‍ മാറ്റി പാര്‍പ്പിച്ചുവരുന്നു, അപകടനിലയില്‍ ഒഴുകുന്ന പുഴകളുടെ കരയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി പോകാന്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
വെളളരിക്കുണ്ട് താലൂക്കില്‍ വെസ്റ്റ് എളേരി പുങ്ങംചാലില്‍ പുഴയില്‍ കാല്‍ കഴുകാന്‍ പോയ മെട്ടടുക്കം കുഞ്ഞിക്കണ്ണനെ(85) കാണാതായി. കാര്യങ്കോട് പുഴ കരകവിഞ്ഞ് ഒഴുകിയതിനാല്‍ ക്ലായിക്കോട് വില്ലേജിലെ 10 കുടുംബങ്ങളെ അധികൃതര്‍ ബന്ധുവീടുകളില്‍ മാറ്റി പാര്‍പ്പിച്ചു. മടിക്കൈ പളളത്തുംവയല്‍ വെളളത്തില്‍ ഒറ്റപ്പെട്ടുപോയ ഏഴ് കുടുംബങ്ങളെ ഫൈബര്‍ ബോട്ടില്‍ രക്ഷപ്പെടുത്തി മാറ്റി പാര്‍പ്പിച്ചു.
പുല്ലൂര്‍ വില്ലേജില്‍ 12 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. അമ്പലത്തറ വില്ലേജില്‍ എച്ചിക്കാനം കോറവല്‍ വയനാട്ടു കുലവന്‍ ദൈവം ക്ഷേത്രം വീട്ടിലെ പാത്രങ്ങള്‍ വെളളത്തില്‍ ഒലിച്ചുപോയി. തറവാട്ട് വീട്ടില്‍ താമസക്കാരനായ കുഞ്ഞിരാമനെ തൊട്ടടുത്ത ബന്ധുവീട്ടില്‍ മാറ്റി പാര്‍പ്പിച്ചു.
Also Read:
കുടുംബശ്രീ വാര്‍ഷികാഘോഷത്തിനു സോണിയ; ബി.ജെ.പി മന്ത്രിമാരെ ക്ഷണിക്കുന്നതിനെച്ചൊല്ലി വിവാദം
Keywords: Kasaragod, River, District, House, Family, Village, District Collector, Rivers overflow, Heavy Rain.
Advertisement: