ജില്ലയിലെ ട്രാവല്‍ രംഗത്ത് പ്രവർത്തിക്കുന്നവർ സംഘടിക്കുന്നു
Nov 4, 2016, 12:38 IST
കാസര്‍കോട്: (www.kasargodvartha.com 04.11.2016) ട്രാവല്‍ രംഗത്തെ പ്രശ്‌നങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി ജില്ലയിലെ ട്രാവല്‍ ഉടമകള്‍ സംഘടിക്കുന്നു. വെള്ളിയാഴ്ച സ്പീഡ് വേ ഇന്നില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. താല്‍ക്കാലിക പ്രവര്‍ത്തന മേല്‍നോട്ടത്തിന് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ജനുവരിയില്‍ ജല്ലയിലെ മുഴുവന്‍ ട്രാവല്‍സുകളെയും ഉള്‍പ്പെടുപത്തി വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേത്ത് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും.
സുനില്‍ അല്‍ ഹിന്ദ് ഉദ്ഘാടനം ചെയ്തു. ഹാരിസ് സോളാര്‍ അധ്യക്ഷത വഹിച്ചു. മനാഫ് നിള്ളിപ്പാടി സ്വാഗതം പറഞ്ഞു. സമ്പത്ത് റിയ, നാസിര്‍ പട്ടേല്‍, സുധാകരന്‍, നജീബ് ശരീഫ സംബന്ധിച്ചു.
അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികള്‍: മനാഫ് നുള്ളിപ്പാടി (കണ്‍വീനര്‍), ഹാരിസ് സോളാര്‍, സലാം, മുഹമ്മദ് ഹാജി ഉപ്പള, സുനില്‍ അല്‍ ഹിന്ദ്, അഷ്‌റപ് നജാത്ത്, ഷംസുദ്ദീന്‍ ഓര്‍ബിറ്റ്, ശരീഫ് മാണിക്കോത്ത്, ഖാസിം, റഹ് മാന്‍ പാലക്കുന്ന്, അബ്ബാസ് മജല്‍(അംഗങ്ങള്‍).
Keywords: Kerala, kasaragod, Travel-agency-association, Committee, Office- Bearers, KTA.