ജല്‍സത്തുല്‍ രിഫാഇയ്യയും മെമ്പര്‍ഷിപ്പ് വിതരണവും നടത്തി
Mar 22, 2013, 15:27 IST
കുമ്പള: സുന്നീ ബാല സംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍് പേരാല്‍ യൂണിറ്റില്‍ ജല്‍സത്തുല്‍ രിഫാഇയ്യയും എസ്.ബി.എസ് മെമ്പര്‍ഷിപ്പ് വിതരണവും നടത്തി. ടി.എ. ഉസ്മാന്‍ സഖാഫി തലക്കി നേതൃത്വം നല്‍കി.
സുന്നീ ബാല സംഘം(എസ്.ബി.എസ്)മെമ്പര്‍ഷിപ്പ് എസ്.ബി.എസ് കുമ്പള സെക്ടര്‍ സെക്രട്ടറി അബ്ബാസ് കെ.എ. കാമണാല്‍ ഉദ്ഘാടനം ചെയ്തു. ജാബിര്‍ എന്‍.എം അധ്യക്ഷത വഹിച്ചു. യൂനുസ് കെ.എം. വിഷയാവതരണം നടത്തി. നാസര്‍ കെ.എം, ബിലാല്‍, അനസ് എന്നിവര്‍ സംസാരിച്ചു. മുഫീദ് സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.

Keywords: Sunni bala sangam committee, Membership, Distribution, Kumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News