ജയനാദം കുടുംബ മേള ഹൃദ്യമായി
Apr 6, 2015, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 06/04/2015) ജയനാദം മാസിക സംഘടിപ്പിച്ച കുടുംബ മേള ഹൃദ്യമായി. മുനിസിപ്പല്‍ വനിതാ ഹാളില്‍ നടന്ന പരിപാടി കാസര്‍കോട് നഗര സഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ന്യൂസ് എഡിറ്റര്‍ എന്‍.എ ഖാലിദ് പൊവ്വല്‍ അധ്യക്ഷത വഹിച്ചു.
ജയനാദം ഓണ്‍ലൈന്‍ ഉദ്ഘാടനം ദേശീയ നാടക പുരസ്‌കാരം നേടിയ ആതിര ഹണി നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങ് കവി പി.എസ് ഹമീദും, മാപ്പിളപ്പാട്ട് മത്സരം പുലിക്കുന്ന് കെ.എം അസീസും, ജയനാദം ഗ്രന്ഥലയത്തിന്റെ ഉദ്ഘാടനം പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് വി.വി. പ്രഭാകരനും നിര്‍വഹിച്ചു. എ. ബെണ്ടിച്ചാല്‍, സുനി മോള്‍, മധു എസ് നായര്‍, രാഘവന്‍ ബെള്ളിപ്പാടി, രാഘവന്‍ പാടി, രവീന്ദ്രന്‍ പാടി, ഹമീദ് ബദിയടുക്ക എന്നിവര്‍ കവിത അവതരിപ്പിച്ചു.
അഷറഫ് കൈന്താര്‍, ടി.എ ഷാഫി, അബ്ദുര്‍ റഹ്മാന്‍ ആലൂര്‍, മുജീബ് കളനാട്, സുബൈദ നീലേശ്വരം, സി.എല്‍ അബ്ബാസ്, അഷ്‌റഫലി ചേരങ്കൈ, സി.എല്‍ ഹമീദ്, എരിയാല്‍ ഷരീഫ്, എം.വി സന്തോഷ്, സ്വഫ്‌വാന്‍ ചെടേക്കാല്‍, ബീഫാത്വിമ അബ്ദുല്ല, മാഹിന്‍ കുന്നില്‍, കെ.പി.എസ് വിദ്യാനഗര്‍ സംസാരിച്ചു.

Keywords : Kasaragod, Kerala, Family-meet, Inauguration, Jayanadam.