ജനറേറ്ററും സൈക്കിളും മോഷണം പോയി
Oct 1, 2012, 14:01 IST
ചട്ടഞ്ചാല്‍: ജനറേറ്ററും സൈക്കിളും മോഷണം പോയി. ചട്ടഞ്ചാലിലെ കോഴി ഫാമില്‍ നിന്നും ജനറേറ്ററും, ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തു നിന്നും സൈക്കിളും മോഷ്ടിച്ചു. തെക്കിലിലെ സാജുവിന്റെ കോഴി ഫാമില്‍ നിന്നാണ് ജനറേറ്റര്‍ നഷ്ടപ്പെട്ടത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പൊയിനാച്ചിയിലെ അഭിജിത്തിന്റെതാണ് സൈക്കിള്‍. ഒരു വീട് ഓടിളക്കി മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും ഓട് അടര്‍ന്നുവീണതോടെ വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷണ ശ്രമം വിഫലമാകുകയായിരുന്നു.

Keywords: Bi cycle, Generator, Robbery, Chattanchal, Kasaragod, Kerala, Malayalam news