'ജനരോഷം' മഞ്ചേശ്വരം മണ്ഡലം വാഹന ജാഥ തുടങ്ങി
Apr 25, 2013, 11:37 IST
കുമ്പള: 'ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണ കൂടത്തിനെതിരെ ജനരോഷം' ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലം വാഹന ജാഥ തുടങ്ങി. വാഹന ജാഥയുടെ ഉദ്ഘാടനം ആരിക്കാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി. അഹ്മദ്കുഞ്ഞി ജാഥ ക്യാപ്റ്റന്‍ രവീന്ദ്ര ബ്രഹ്മേശ്വരന്‍ പതാക കൈമാറി നിര്‍വഹിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡന്റ് രാമകൃഷ്ണന് കുമ്പള അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അബ്ദുല്ല പി. കെ. പ്രസംഗിച്ചു. മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി യഹ്യ ആരിക്കാടി സ്വാഗതവും, രവീന്ദ്ര ബ്രഹ്മേശ്വരം നന്ദിയും പറഞ്ഞു. മുഹമ്മദ് പട്ലടുക്ക, ശിഹാബ് അക്ബര്‍, ഫിലിപ്സ്, അബ്ദുല്‍ ലത്തീഫ് കുമ്പള, ഹസന് മൂസ, ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Keywords: Manjeshwaram, Janaroksham, Programme, Vehicle rally, Campaign, Start, Kumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News