ജനജാഗ്രത സദസ് സംഘടിപ്പിച്ചു
Nov 21, 2013, 10:41 IST
ഇരിയണ്ണി: ഡിവൈഎഫ്‌ഐ ഇരിയണ്ണി മേഖലാ കമ്മിറ്റി മദ്യാസക്തിക്കും സംസ്‌കാരിക ജീര്‍ണതക്കുമെതിരെ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. സാംസ്‌കാരിക-നാടക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി ഡി രതീഷ്‌കുമാര്‍ അധ്യക്ഷനായി.
സിപിഎം ജില്ലാ കമ്മിറ്റിയംഗം വി നാരായണന്‍, ബി കെ നാരായണന്‍, പഞ്ചായത്ത് പ്രസിഡന്റ് വി ഭവാനി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ ജയന്‍, വൈ ജനാര്‍ദനന്‍, സി കെ എം മുനീര്‍, കെ വി സജേഷ് എന്നിവര്‍ സംസാരിച്ചു. കെ അപ്പക്കുഞ്ഞി സ്വാഗതവും എന്‍ ഡി വിനീത് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
![]() |
ഡിവൈഎഫ്‌ഐ ഇരിയണ്ണി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു |
Keywords: Kerala, Kasaragod, Iriyanni, DYFI, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752