ജനങ്ങളില്‍ നിന്നു അകന്ന സി.പി.എം. നിലനില്‍പിനായി യു.ഡി.എഫ്. കക്ഷികളില്‍ നോട്ടമിടുന്നു: ചെന്നിത്തല
Oct 12, 2014, 14:47 IST
കാസര്‍കോട്: (www.kasargodvartha.com 12.10.2014) ജനങ്ങളില്‍ നിന്നു ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന സിപി.എമ്മും ഇടതു മുന്നണിയും യു.ഡി.എഫിലെ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കി നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു.
ഞായറാഴ്ച രാവിലെ കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പാര്‍ട്ടിയെയും യു.ഡി.എഫില്‍ നിന്നു സി.പി.എമ്മിനു കിട്ടില്ല. മുന്നണി ഒറ്റക്കെട്ടാണ്. അക്രമവും കൊലപാതകവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണുന്ന സി.പി.എമ്മിനെ അനുദിനം ജനങ്ങള്‍ കൈവിടുകയാണ്. ഇതിന്റെ ക്ഷീണം മാറ്റാനാണ് യു.ഡി.എഫിലെ കക്ഷികളില്‍ അവര്‍ നോട്ടമിട്ടിരിക്കുന്നത്. കയ്യൂക്കു കൊണ്ടും ഭീഷണി കൊണ്ടും ജനങ്ങളെ വരുതിയിലാക്കാമെന്നാണ് സി.പി.എം ധരിച്ചിരിക്കുന്നത്. അത് വ്യാമോഹം മാത്രമാണ് ചെന്നിത്തല പറഞ്ഞു.
വിനോദ് കുമാര്‍ കെ.കെ.പുറം അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍, കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, സാജിദ് മൗവ്വല്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മോഡി ലഡാക്കില്‍
Keywords: Kasaragod, Kerala, Congress, CPM, Ramesh-Chennithala, Youth-congress, Convention,
Advertisement: