ചേരുര്‍ നുസ്‌റതുല്‍ മസാകീന്‍ ചാരിറ്റി ഫൗണ്ടേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയ്ന്‍ ഉദ്ഘാടനം ചെയ്തു
Oct 23, 2016, 10:06 IST
ചേരൂര്‍: (www.kasargodvartha.com 23.10.2016) 'നമ്മുക്ക് അണിചേരാം നാടിന്റെ നന്മക്ക്' എന്ന മുദ്രാവാക്യവുമായി ചേരൂര്‍ നുസ്‌റതുല്‍ മസാകീന്‍ ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയ്ന്‍ ഉദ്ഘാടനം ചെയ്തു.
ഉപദേശക സമിതി ചെയര്‍മാന്‍ മൂസ സഖാഫി നാസര്‍ തങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി നിര്‍വഹിച്ചു. കെ എം മൂസ ഹാജി, സി എ മൊയ്തീന്‍ കുഞ്ഞി ഹാജി, അബ്ബാസ് മദീന, ബഷീര്‍ എം, ഇഖ്ബാല്‍ പി എ, മജീദ് സി എ, അന്‍വര്‍ എന്‍ എ സംബന്ധിച്ചു.
Keywords: Cheroor, kasaragod, Membership, Campaign, inauguration, Charity-fund, Nusrathul Masakeen Charity Foundation, Membership campaign inaugurated .