ചേരങ്കൈ കടപ്പുറത്ത് വിദ്യാര്‍ത്ഥികളെ വെട്ടിപരിക്കേല്‍പ്പിച്ചതിന് കേസെടുത്തു
Jun 11, 2012, 12:00 IST
കാസര്‍കോട്: ചേരങ്കൈ കടപ്പുറത്ത് ഫുട്‌ബോള്‍ കളി കഴിഞ്ഞ് ഗ്രൗണ്ടില്‍ വിശ്രമിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളായ നാലുപേരെ ഒരു സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥി ചേരങ്കൈലെ നവാസ്(17), സവാദ്(18) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സവാദിന്റെ പരാതിയില്‍ 15 ഓളം വരുന്ന സംഘത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also read
ചേരങ്കൈ കടപ്പുറത്ത് അക്രമം: വിദ്യാര്‍ത്ഥിക്ക് വെട്ടേററു
Keywords: Kasaragod, Cherangai, Student, Stabbed, Police-case
ചേരങ്കൈ കടപ്പുറത്ത് അക്രമം: വിദ്യാര്‍ത്ഥിക്ക് വെട്ടേററു