ചെര്‍ക്കളയില്‍ നടുറോഡില്‍ മീന്‍ ലോറി മറിഞ്ഞു
Mar 10, 2015, 13:54 IST
ചെര്‍ക്കള: (www.kasargodvartha.com 10/03/2015) ചെര്‍ക്കള ദേശീയ പാതയില്‍ നടുറോഡില്‍ അയല കയറ്റിയ ലോറി മറിഞ്ഞു. മലപ്പയില്‍ നിന്നും മീന്‍ കയറ്റി കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എ. 20 ഡി. 3550 നമ്പര്‍ മിനി ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ കര്‍ണാടക സ്വദേശി സാക്കിറും സഹായിയും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ലോറിയില്‍ നിന്നും മീന്‍ നീക്കംചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയാണ് ഗതാഗത തടസം പരിഹരിച്ചത്.
ലോറിയില്‍ നിന്നും മീന്‍ നീക്കംചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയാണ് ഗതാഗത തടസം പരിഹരിച്ചത്.
Keywords: Cherkala, Lorry, Fish Lorry, Accident, Kerala, Kasaragod, National High Way, Fish lorry overturned .
Advertisement:
Advertisement: