ചെമ്മട്ടംവയല്‍ തോയമ്മലിൽ വീട്ടമ്മ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍
Dec 27, 2015, 20:59 IST
കാഞ്ഞങ്ങാട്: (wwww.kasargodvartha.com 27/12/2015) വീട്ടമ്മയെ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മട്ടംവയല്‍ തോയമ്മലിലെ കൗവ്വായി ജാനകി (62)നെയാണ് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏക മകള്‍ നിഷയോടൊപ്പം താമസിച്ചുവരികയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരുമകന്‍: ശ്രീകാന്ത്.
Keywords : House-wife, Death, Fire, Burnt, Kasaragod, Kanhangad, Janaki, Chemmattamvayal, Thoyammal.