ചൂരിയില്‍ ക്ലീനറെ ബസില്‍ നിന്നും വലിച്ചിറക്കി നാലംഗ സംഘം മര്‍ദിച്ചു
Mar 2, 2016, 09:52 IST
കാസര്‍കോട്: (www.kasargodvartha.com 02/03/2016) ക്ലീനറെ നാലംഗ സംഘം ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചതായി പരാതി. കുഡ്‌ലു വിവേക നഗറിലെ രവിയുടെ മകനും സന്ധ്യ ബസ്സിലെ ക്ലീനറുമായ പ്രദേശി (17) നാണ് മര്‍ദനമേറ്റത്.
ചൊവ്വാഴ്ച വൈകുന്നേരം 4.45 മണിയോടെ ചൂരിയില്‍ വെച്ച് ബസ് യാത്രക്കാരായ മൂന്ന് പേരും കെഎല്‍ 14 ആര്‍ 4299 നമ്പര്‍ ബൈക്കിലെത്തിയ ഒരാളും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
Keywords : Kasaragod, Choori, Assault, Youth, Complaint, Police, Bus, Pradesh, Bus cleaner assaulted