ചൂതാട്ടത്തിനെതിരെ പ്രതികരിച്ചതിന് മര്‍ദിച്ചതായി പരാതി
Feb 11, 2019, 21:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.02.2019) ഒറ്റ നമ്പര്‍ ചൂതാട്ടത്തെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചതായി പരാതി. കാരക്കുഴിയിലെ ഭാഗ്യരാജി (37)നാണ് മര്‍ദനമേറ്റത്. ഭാഗ്യരാജിന്റെ സുഹൃത്ത് അജിത്ത് ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്നതിനെ ഭാഗ്യരാജ് വിമര്‍ശിച്ചിരുന്നു.
ഈ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം വീട്ടിലേക്ക് വരുന്നതിനിടയില്‍ അജിത്ത് വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ഭാഗ്യരാജിന്റെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth assaulted, Kanhangad, Kasaragod, News, Attack, Gambling.