കാസര്‍കോട്: തൊഴിലാളി ദിനമായ മെയ് ഒന്നിന് കാസര്‍കോട് ടൗണ്‍ ചൂമട്ട് തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) അംഗമായ മുഴുവന്‍ ചുമട്ട് തൊഴിലാളികള്‍ക്കും അവധിയായതിനാല്‍ അന്നേദിവസം കയറ്റിറക്ക് ജോലി ചെയ്തുകൊടുക്കുന്നതല്ലെന്ന് ജനറല്‍ സെക്രട്ടറി എന്‍.എ. മുഹമ്മദ് അറിയിച്ചു.