ചീട്ട് കളിക്കുകയായിരുന്ന 10 പേര്‍ അറസ്റ്റില്‍; 20820 രൂപ പിടികൂടി
Dec 13, 2019, 11:17 IST
കാസര്‍കോട്: (www.kasargodvartha.com 13.12.2019) ചീട്ട് കളിക്കുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി. കാവുഗോളി ചൗക്കിയില്‍ വെച്ചാണ് 10 പേരടങ്ങിയ സംഘത്തെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗിരിരാജ്(28) കോളിയടുക്കം, ജെറീന്‍(28) എറണാകുളം, അഹമദ് സുല്‍ത്വാന്‍(42) മംഗല്‍പാടി, മജീദ്(40) എറണാകുളം, ഇബ്രാഹിം കുഞ്ഞി(37) കുമ്പള, സിദ്ദീഖ്(41) ഷിറിബാഗിലു, കൃഷ്ണ(41) നീര്‍ച്ചാല്‍, പുരുഷോത്തമന്‍(41) കുമ്പള, മുനീര്‍ (35) മധൂര്‍, കവിലാല്‍ (38) ചെമ്മനാട് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികളില്‍ നിന്ന് 20,820 രൂപ പിടികൂടി. സിഐ റഹീം, എസ്‌ഐ നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kerala, kasaragod, News, Police, arrest, Gambling, Gambling; 10 arrested