ചീട്ടുകളി കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്: 22,000 രൂപയുമായി 9 പേര്‍ അറസ്റ്റില്‍
Dec 16, 2014, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 16.12.2014) കൂഡ്‌ലുവില്‍ പണം വെച്ചു ചീട്ടുകളിക്കുകയായിരുന്ന ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു.കളിസ്ഥലത്തു നിന്നു 22,140 രൂപ പിടികൂടി.
നായ്‌ത്തോട്ടെ രമേശന്‍ (44), അടുക്കത്ത്ബയലിലെ സൂര്യദാസ് (26), മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് കുഞ്ഞി (45), ഗുഡ്ഡെമനെ റോഡിലെ ഹേമന്ദ് കുമാര്‍ (34), ഷിരിബാഗിലുവിലെ അഷ്‌റഫ് (44), കൂഡ്‌ലുവിലെ കെ. രാജു (40), നെക്രാജെയിലെ ഇബ്രാഹിം (40), പെര്‍ഡാലെയിലെ ബദറുല്‍ മുനീര്‍ (34), മന്നിപ്പാടിയിലെ നാരായണന്‍ (40) എന്നിവരാണ് അറസ്റ്റിലായത്.
കൂഡ്‌ലു നായിത്തോട്ടിലെ ഒഴിഞ്ഞ പറമ്പില്‍ ചീട്ടുകളിക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടാണ് രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Ker ala, Kudlu, Gambling, Arrest, Accuse, Police.
Advertisement: