ചിത്രരചനാ മത്സരം നടത്തി
Apr 24, 2013, 17:38 IST
കുണ്ടംകുഴി: സഹൃദയ കലാകായിക വേദിയുടെ 13-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രവിവര്‍മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ചിത്രരചനാ മത്സരം നടത്തി. ലോകപ്രശസ്ത ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു.
ബാലകൃഷ്ണന്‍ അധ്യക്ഷനായി. എ ദാമോദരന്‍, കെ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. കെ വിനോദ് കുണ്ടംകുഴി സ്വാഗതം പറഞ്ഞു. വിജയികള്‍ക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി വരദരാജ് സമ്മാനം നല്‍കി.
Keywords: Kerala, Kasaragod, Kundamkuzhi, Drawing, Competition, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
![]() |
കുണ്ടംകുഴി രവിവര്‍മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ചിത്രരചനാ മത്സരം ചിത്രകാരന്‍
പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യുന്നു
|