ചാരായകേസ് പ്രതിക്ക് രണ്ട് വര്‍ഷം തടവും പിഴയും
Jun 25, 2014, 21:27 IST
കാഞ്ഞിരത്തുങ്കാല്‍:(www.kasargodvartha.com 25.06.2014) 200 പാക്കറ്റ് ചാരായം പിടികൂടിയ കേസിലെ പ്രതിയെ കോടതി രണ്ടുവര്‍ഷം തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. നെട്ടിണിഗെ, കായര്‍പദവിലെ സദാശിവസാലിയ (44)നെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം.
ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്)യുടേതാണ് വിധി. 2008 നവംബര്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബെള്ളൂര്‍ സുള്ള്യപ്പദവ് റോഡില്‍ വെച്ചാണ് സദാശിവസാലിയയെ 200 പാക്കറ്റ് ചാരായവുമായി ബദിയഡുക്ക എക്‌സൈസ് പിടികൂടിയത്.
Keywords: Kasaragod, Liquor, Police, case, arrest, court, court-order, Badiyadukka,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067