ചട്ടഞ്ചാലില്‍ ഹോട്ടലിന് തീപിടിച്ചു
Apr 16, 2015, 10:40 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 16/04/2015) ചട്ടഞ്ചാലില്‍ ഹോട്ടലിന് തീപിടിച്ചു. ചട്ടഞ്ചാലിലെ മിലന്‍ ഹോട്ടലിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഹോട്ടലിന്റെ അടുക്കളഭാഗത്ത് തീപടര്‍ന്നു പിടിക്കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഹോട്ടലിന്റെ അടുക്കളഭാഗം പൂര്‍ണമായും കത്തിനശിച്ചു. നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇത്തവണ ധോണിക്ക് പിഴച്ചു; സിവയുടെ മുഖം എല്ലാവരും കണ്ടു
Keywords: Kasaragod, Kerala, chattanchal, fire, Hotel, Fire force, Police, Fire in Hotel.
Advertisement: