ചക്കവിഭവമേളയില്‍ സി.പി.സി.ആര്‍.ഐക്ക് പുരസ്‌ക്കാരം
Jul 7, 2014, 13:17 IST
കാസര്‍കോട്: (www.kasargodvartha.com 07.07.2014) ബാംഗ്ലൂര്‍ കാര്‍ഷികസര്‍വ്വകലാശാല സംഘടിപ്പിച്ച ചക്കവിഭവമേളയില്‍ സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാന്‍ കേന്ദ്ര മികച്ച സ്റ്റാളിനുളള പുരസ്‌ക്കാരം നേടി. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള പുല്‍ക്കേരിയില്‍ നടന്ന മേളയില്‍ ചക്കയുടെ ഇരുപത് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
സി.പി.സി.ആര്‍.ഐ കെ.വി.കെ സംരംഭകര്‍ ഒരുക്കിയ സ്റ്റാള്‍ ഒന്നാം സ്ഥാനം നേടി. പുരസ്‌ക്കാര ജേതാക്കളെ സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് വി തോമസ് അനുമോദിച്ചു.
Also Read:
സഹോദരിയുടെ അന്ത്യസംസ്‌ക്കാരം ദാവൂദ് ഇബ്രാഹീം സ്‌കൈപ്പിലൂടെ ലൈവായി കണ്ടു
Keywords: Kasaragod, CPCRI, Award, Agriculture, university, Award for CPCRI.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067