Home Kasaragod ചളിയങ്കോട്ട് വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണു Whatsapp Group Whatsapp Channel By Webdesk ViAug 12, 2012, 12:38 IST ചെമ്മനാട്: വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണു. ചെമ്മനാട് പളിയംകോട് പാക്കണ്ടത്തെ ദേവകി കണ്ണന്റെ വീടിന് മുകളിലാണ് മണ്ണിടിഞ്ഞു വീണത്. മണ്ണിടിയുന്നത് കണ്ടതിനാല്‍ വീട്ടിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. Keywords: Chemnad, House, Soil, Kasaragod, Landslide Tags Share this story Featured Recommended