ഗ്ലാസ് തകര്‍ന്ന നിലയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയ കാര്‍ കസ്റ്റഡിയില്‍
Nov 12, 2017, 18:01 IST
ഉപ്പള: (www.kasargodvartha.com 12.11.2017) ഗ്ലാസ് തകര്‍ന്ന നിലയില്‍ ഉപേക്ഷിച്ചതായി കണ്ട കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള കുക്കാറിലാണ് കേരള രജിസ്‌ട്രേഷനിലുള്ള ഇന്‍ഡിഗോ കാര്‍ ഉപേക്ഷിച്ചിരുന്നത്.
പിറക് വശത്തെ ഗ്ലാസ് തകര്‍ന്ന നിലയിലാണ്. രണ്ട് ദിവസമായി കാര്‍ ഇവിടെയുണ്ടായിരുന്നു. കാറിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Uppala, Car, Custody, Police, Kasaragod, Mysterious Circumstances.