ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു
Jun 8, 2015, 15:00 IST
കുമ്പള: (www.kasargodvartha.com 08/06/2015) പ്രസ്റ്റീജ് കമ്പനിയുടെ ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു. ഞായറാഴ്ച രാവിലെ കുമ്പള പെര്‍വാഡാണ് സംഭവം. അപകടത്തില്‍ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. മാളിയങ്കരയിലെ റുഖിയ (33)യാണ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ റുഖിയ പുറത്തേക്കോടിയതിനാലാണ് രക്ഷപ്പെട്ടത്. നാട്ടുകാര്‍ ഓടിയെത്തി ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: