ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ച്ച ചെയ്തു
Mar 24, 2017, 11:35 IST
കാസര്‍കോട്: (www.kasargodvartha.com 24.03.2017) ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ച്ച ചെയ്തതായി പരാതി. പരവനടുക്കം പാലിച്ചിയടുക്കത്തെ കെ വിജയന്റെ ബൈക്കാണ് മോഷണം പോയത്.
മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ വിജയന്‍ ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. വൈകുന്നേരം ആറ് മണിയോടെ വിജയന്‍ തിരിച്ചു വന്നപ്പോള്‍ ബൈക്ക് മോഷണം പോയതായി കണ്ടെത്തുകയായിരുന്നു.
പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് വിജയന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bike, Robbery, Complaint, Investigation, Police, Case, Ground, Parked bike stolen.