ഗോകുല്‍ ജി. നായരെ ബി.ജെ.പി അഭിനന്ദിച്ചു
May 24, 2013, 20:24 IST
കാസര്‍കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ജില്ലയുടെ അഭിമാനമായി മാറിയ ഗോകുല്‍ ജി. നായരെ ബി.ജെ.പി അഭിനന്ദിച്ചു.
ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്. ട്രഷറര്‍ നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡന്റ് പി.രമേശ്, ബാബുരാജ് എന്നിവര്‍ ചെമ്മനാട് കാട്ടാമ്പള്ളിയിലെ ഗോകുലിന്റെ വീട്ടിലെത്തി ഉപഹാരം നല്‍കി.
Keywords: Gokul G. Nair, BJP, Visit, House, Medical entrance, Examination, First rank, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News