ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചു
Oct 12, 2014, 10:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 12.10.2014) മീഞ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചു. ബാളിയൂരില്‍ മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമ്മര്‍ ബൊര്‍കല മണ്ഡലം അധ്യക്ഷന്‍ കെ. സത്യ നാരായണന്‍ കല്ലൂരായ്ക്ക് പതാകാ കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കെ.പി.സി.സി. അംഗം പ്രഭാകര ചൗറ്റ, ഹര്‍ഷാദ് വൊര്‍ക്കാടി, ദിവാകര്‍ എസ്.ജെ, കഞ്ചില മുഹമ്മദ്, ബാബു. സി, മജാല്‍ മുഹമ്മദ്, സതീഷ് അടപ്പാല്‍, സലീം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശംഷാദ് ഷുകൂര്‍, ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മമതാ ദിവാകാര്‍, മന്‍സൂര്‍ അഹമ്മദ്, ഇഖ്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂസ സ്വാഗതവും, ജഗദീഷ് മൂഡംബയല്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :Committee, Congress, kasaragod, Kerala, Mahatma-Gandhi, Manjeshwaram.