ഗാന്ധി സമാധാന സന്ദേശയാത്രയ്ക്ക് കാസര്‍കോട്ട് ഉജ്വല സ്വീകരണം
Jul 2, 2012, 10:39 IST
നീലേശ്വരം: അന്തര്‍ സംസ്ഥാന ഗാന്ധി പീസ് ബസ് യാത്രക്ക് ഞായറാഴ്ച കാസര്‍കോട് ജില്ലയില്‍ ഉജ്വല വരവേല്‍പ്. ജില്ലയിലെ ആദ്യ സ്വീകരണം നീലേശ്വരത്തായിരുന്നു. വനിതാവാദ്യസംഘത്തിന്റെയും റെഡ്‌ക്രോസ് വളണ്ടിയര്‍മാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു യാത്രാസംഘത്തെ വരവേറ്റത്. എന്‍.കെ.ബി.എം. ഏ.യു.പി.സ്‌കൂളിലായിരുന്നു പരിപാടി.
നഗരസഭാ അധ്യക്ഷ വി.ഗൗരി, കൗണ്‍സിലര്‍മാരായ ഇ.ഷജീര്‍, സുധാകരന്‍ തയ്യില്‍, കെ.വി.അമ്പാടി, പി.ഭാര്‍ഗവി, ബി.അബ്ദുള്‍ മജീദ്, ഭാരവാഹികളായ കെ.നാരായണന്‍, ഡോ. ടി.എം.സുരേന്ദ്രനാഥ്, അഡ്വ. ടി.കെ.സുധാകരന്‍, എം.രാധാകൃഷ്ണന്‍ നായര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം.ഗോപിനാഥന്‍, പി.വി.ഗോപാലകൃഷ്ണന്‍ നായര്‍, സി.എം.അശോക്കുമാര്‍, പി.വിജയകുമാര്‍, ഏ.വി.പത്മനാഭന്‍ തുടങ്ങിയവരാണ് ബസ് യാത്രാ സംഘത്തെ സ്വീകരിച്ചാനയിച്ചത്.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ വി.ഗൗരി അധ്യക്ഷയായി. സ്വാതന്ത്ര്യസമരസേനാനികളായ കെ.ആര്‍.കണ്ണന്‍, കെ.എം.കുഞ്ഞിക്കണ്ണന്‍ എന്നിവരെ എം.എല്‍.എ. ചടങ്ങില്‍വെച്ച് ആദരിച്ചു.
സംഘം ലീഡര്‍ ഡോ. എന്‍.രാധാകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ എന്‍.നാണുകുട്ടന്‍ നായര്‍, ജി.സദാനന്ദന്‍, മലയന്‍കീഴ് വേണുഗോപാലന്‍, പ്രൊഫ. എന്‍.ഗോപാലകൃഷന്‍ നായര്‍, വി.എം.പവിത്രന്‍, എം.ആര്‍.ബൈജു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുള്‍ റഹിമാന്‍ സ്വാഗതവും ഡോ. ടി.എം.സുരേന്ദ്രനാഥ് നന്ദിയുംപറഞ്ഞു. പ്രതിജ്ഞ എടുക്കല്‍, ഗാന്ധിഗീതാലാപനം, ഗാന്ധിസന്ദേശം, ഗാന്ധി സ്മൃതി ചിത്രപുസ്തക പ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു.
കാസര്‍കോട് ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ പരിപാടി ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസാ ബി. ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മഞ്ചേശ്വരത്തും ഗാന്ധിസമാധാന സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി.

Keywords: Kasaragod, Nileshwaram, Rally, Gandhi peace, S. Surendran