ഗല്ലി സ്ട്രീറ്റ് സന്തോഷ് നഗര്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു
Jul 17, 2015, 19:01 IST
സന്തോഷ് നഗര്‍: (www.kasargodvartha.com 17/07/2015) ഗല്ലി സ്ട്രീറ്റ് സന്തോഷ് നഗറിന്റെ ആഭിമുഖ്യത്തില്‍ പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാനായി കിറ്റ് ക്ലബ് ഉപദേഷ്ടാവ് കബീറിന് കൈമാറിക്കൊണ്ട് ജസീം ഉദ്ഘാടനം ചെയ്തു.
ഷബീദ്, സുഹൈല്‍, ബാതിഷ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Distribution, Eid kit, Gally Street Santhosh Nagar, Eid kit distributed.
Advertisement:
ഷബീദ്, സുഹൈല്‍, ബാതിഷ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: