ഖിദ്മത്തുല്‍ ഇസ്ലാം സംഘം ക്വിസ് മത്സര സമ്മാന വിതരണം
Jul 21, 2015, 08:00 IST
(www.kasargodvartha.com 21/07/2015) ഖിദ്മത്തുല്‍ ഇസ്ലാം സംഘം റമദാനില്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴി നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അക്ബറിനുള്ള സമ്മാനം ഉളിയത്തടുക്ക ജുമാമസ്ജിദ് പ്രസിഡണ്ട് കുഞ്ഞാലി ഹാജി നല്‍കുന്നു.
Keywords : Chalanam, Quiz, Competition, Kasaragod, Kerala, Uliyathadukka Juma Masjid.