ഖലീഫ അലി(റ) വിന്റെ ഘാതകന് ആര് ?
Aug 15, 2012, 20:45 IST
തിരുത്തപ്പെടേണ്ട ധാരണകള്‍
മനുഷ്യന് വെച്ചു പുലര്‍ത്തുന്ന എല്ലാ ധാരണകളും യഥാര്‍ത്ഥത്തില്‍ ശരിയല്ല. ഒരാള്‍ ഒരുത്തനെ കണ്ടാല്‍, ഇവന് ഇങ്ങനെയാണെന്നും അവന് വേറെ കമ്പനിയാണെന്നും പറഞ്ഞുമനസ്സില് തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നു. അതുപോലെ ഇന്ന് നാം വളരെ ലാഘവത്തോടെ ചെയ്യുന്ന ഒരു വലിയ കുറ്റമാണ് പരദൂഷണം എന്നത്. രണ്ടാളുകള്‍ ഒരുമിച്ച് കൂടിയാല്‍ അവിടെ ആരെയെങ്കിലും കുറിച്ച് പരാമര്‍ശം വരും. തങ്ങള്‍ പറയുന്നത് പറയപ്പെട്ട വ്യക്തിക്ക് ഇഷ്ടമാണോ എന്നൊന്നും ചിന്തിക്കുകയില്ല.തന്റെ സഹോദരന് ഇഷ്ടമില്ലാത്തതും അവന്റെ അസാന്നിദ്ധ്യത്തില്‍ പറയുന്നതും
വിശുദ്ധ ഖുര്‍ആന്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നു.
ഓ, സത്യവിശ്വാസികളെ... അധികം ധാരണകളെയും നിങ്ങള്‍ ഒഴിവാക്കുക. തീര്‍ച്ചയായും ചില ധാരണകള്‍ കുറ്റകരമാണ്. നിങ്ങള്‍ ചൂഴ്ന്ന ന്വേഷിക്കുകയോ നിങ്ങളില്‍ നിന്ന് ചിലര്‍ മറ്റു ചിലരെ ഏഷണി പറയുകയോ ചെയ്യരുത്. മരിച്ചുകിടക്കുന്ന തന്റെ സഹോദരന്റെ മാംസം കഴിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ. അല്ലാഹു പാപമോചനാഭ്യര്‍ത്ഥന സ്വീകരിക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്.
ചോദ്യം: ഖലീഫ അലി(റ) വിന്റെ ഘാതകന് ആര് ?
a. ഇബ്ന് അല്‍ സൗദ
b. അബൂ ലുഅ്ലുഅ
c. ഇബ്ന് മുല്‍ജിം
മത്സരത്തിന്റെ രൂപവും നിബന്ധനകളും ഈ പേജില്‍ വായിക്കാം
ഈ മത്സരം അവസാനിച്ചു
ചോദ്യം ഇരുപത്തിയേഴിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചോദ്യം ഇരുപത്തിയേഴിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചോദ്യം ഇരുപത്തിയഞ്ചിലെ ശരിയുത്തരം
ഹിജ്റ പത്താം വര്‍ഷം
നറുക്കെടുപ്പിലെ വിജയി
Ahmed Haris Pallikkara
ചോദ്യം ഇരുപത്തിയാറിലെ ശരിയുത്തരം
ഇബ്ന് മുല്‍ജിം
നറുക്കെടുപ്പിലെ വിജയി
ഇബ്ന് മുല്‍ജിം
നറുക്കെടുപ്പിലെ വിജയി
Sidde CK Chedekal
Keywords: Quiz, Competition, Online, Kasaragod, Ramzan Vasantham, Kvartha, Kasargodvartha, Facebook.