ക്ഷേത്രത്തിലേക്ക് തൊഴാന്‍ പോയ ഹോട്ടലുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു; പണം തട്ടാനുള്ള ശ്രമമെന്ന് സംശയം
Dec 9, 2019, 19:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.12.2019) ഹോട്ടലുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. മാവുങ്കാലിലെ ഗണേശ് ഹോട്ടലുടമ ഗുഡപ്പ(60)യാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച പുലര്‍ച്ചെ മാവുങ്കാലിലാണ് സംഭവം.
ഗുഡപ്പ ശ്രീരാമക്ഷേത്രത്തിലേക്ക് തൊഴാന്‍ പോകുമ്പോഴായിരുന്നു അക്രമം. പരിക്കേറ്റ ഗുഡപ്പയെ കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണം തട്ടാനുള്ള ശ്രമമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പറയുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, Kerala, news, Hotel, Assault, kasaragod, Hotel owner assaulted < !- START disable copy paste -->