കോളജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
Sep 26, 2013, 22:56 IST
ഉപ്പള: മഞ്ചേശ്വരത്തെ ബാബുഭണ്ഡാരിയുടെ മകന് മദനകുമാറി(19) നെ കാണാതായതായി പരാതി. മംഗലാപുരത്തെ കോളജ് വിദ്യാര്‍ത്ഥിയാണ് മദനകുമാര്‍.
സെപ്തംബര്‍ 21ന് രാവിലെ കോളജിലേക്ക് പോയതായിരുന്നുവെന്നാണ് വീട്ടുകാര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: College, Student, Uppala, Babu Bhandari, Madhana Kumaran, Police, Mangalore, Kerala, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: