കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി
Aug 14, 2013, 17:27 IST
കാസര്‍കോട്: കോളജ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളുടെ പരാതി. പൊയിനാച്ചിയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുകുമാരന്റെ മകളായ ശ്രുതിയെയാണ് കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ആഗസ്ത് 12 ന് രാവിലെ കോളജില്‍ പോയ ശ്രുതി പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നാണ് പരാതി. കാസര്‍കോട്ടെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രുതി.
രണ്ടുമാസം മുമ്പ് ശ്രുതി ബന്ധുവായ യുവാവിനൊപ്പം വീടുവിടുകയും പയ്യന്നൂര്‍ രാമന്തളിയില്‍ വെച്ച് വിവാഹം കഴിക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തി മാതാപിതാക്കളോടൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് വീണ്ടും കാണാതാവുന്നത്. ശ്രുതി യുവാവിനൊപ്പം ഗള്‍ഫിലേക്ക് കടന്നതായി സംശയിക്കുന്നതായി പിതാവ് നല്കിയ പരാതിയില്‍ സൂചിപ്പിച്ചു.
Also read:
പതിനൊന്നുകാരനും പതിനൊന്നുകാരിയും
Keywords: College Student, Girl, Missing, complaint, Police, Marriage, Love, Kasaragod, Thiruvananthapuram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.