കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു
Aug 29, 2012, 19:37 IST
വി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.അജിത, സി. ദാവൂദ്, ടി.വി. ബാലകൃഷ്ണന്, സി. തമ്പാന്‍, വി.വി. നാരായണന്, കെ. ചന്തു, എം. സുരേഷ് പ്രസംഗിച്ചു. മുന്‍ ഫുട്‌ബോള്‍ താരം പരേതനായ ടി.വി. കൃഷ്ണന്റെ ഫോട്ടോ ഡോ. ഒ.കെ. ആനന്ദകൃഷ്ണന് അനാച്ഛാദനം ചെയ്തു.
സാംസ്കാരിക സമ്മേളനം ചലചിത്ര സംവിധായകന് എം.ടി.അന്നൂര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എം.സുരേഷ് വിവിധ മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
Keywords: Trikaripur, Conference Hall, Panchayath, Inauguration, Kasargod.