കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജീപ്പ് തകര്‍ത്തതായി പരാതി
Jun 2, 2016, 12:00 IST
ഇരിയണ്ണി: (www.kasargodvartha.com 02.06.2016) കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജീപ്പ് തകര്‍ത്തതായി പരാതി. ഇരിയണ്ണിയിലെ കുഞ്ഞിരാമന്റെ ജീപ്പാണ് വ്യാഴാഴ്ച രാവിലെ തകര്‍ക്കപ്പെട്ടത്.
റോഡരികില്‍ ജീപ്പ് നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് അക്രമമുണ്ടായത്. ജീപ്പിന്റെ ടയര്‍ കുത്തികീറുകയും ചില്ല് തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കുഞ്ഞിരാമന്റെ കടയ്ക്ക് നേരെയും അക്രമമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

Keywords: Kasaragod, Jeep, Congress, Shop, Violence, Police, Complaint, Destroyed, Iriyanni, Road Side, Incident.