കോടതി പരിസരത്ത് യുവതികളെ മര്‍ദ്ദിച്ചു
Jun 22, 2012, 11:57 IST
കാസര്‍കോട്: കോടതി പരിസരത്ത് വെച്ച് രണ്ട് യുവതികളെ ഒരു സംഘം മര്‍ദ്ദിച്ചു. കുഞ്ചത്തൂരിലെ ജലാലിന്റെ ഭാര്യ മൈമൂന(39), സഹോദരി ബീഫാത്തിമ(45) എന്നിവരെയാണ് നാലംഗസംഘം വിദ്യാനഗര്‍ കോടതി പരിസരത്ത് വെച്ച് മര്‍ദ്ദിച്ചത്.
സ്ത്രീപീഡനകേസില്‍ കോടതിയില്‍ ഹാജരായി തിരിച്ചുപോകുമ്പോള്‍ സിദ്ദിഖ്, കരീം, ഖാലിദ്, ഹാജിറ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദ്ദനമേറ്റ ഇരുവരേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Assault, Women