city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊയ്ത്തുയന്ത്രം നല്‍കി

കൊയ്ത്തുയന്ത്രം നല്‍കി
മാങ്ങാട് പാടശേഖര സമിതിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കൊയ്ത്തുയന്ത്രം പഞ്ചായത്ത് സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഹമ്മദ്ഷാഫി ഉദ്ഘാടനം ചെയ്യുന്നു
ഉദുമ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാങ്ങാട് പാടശേഖര സമിതിക്ക് അനുവദിച്ച കൊയ്ത്തുയന്ത്രം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഹമദ് ഷാഫി വിതരണം ചെയ്തു. ഹമീദ് മാങ്ങാട് അധ്യക്ഷനായി. എം കൊട്ടന്‍ സ്വാഗതവും ജ്യോതി നന്ദിയും പറഞ്ഞു.

Keywords:  Harvesting rice, Machine, Mangad, Uduma, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia