കൊപ്പല്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് വിവാഹിതനായി
Sep 16, 2013, 08:53 IST
കാസര്‍കോട്: ഐ.എന്‍.എല്‍ നേതാവും നഗരസഭാ മുന്‍ കൗണ്‍സിലറുമായ കൊപ്പല്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് കൊപ്പലും പയോട്ട മുഹമ്മദ് അബ്ബാസിന്റെ മകള്‍ ദില്‍ഷാദ് റെഹ്‌യനയും വിവാഹിതരായി.
പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍, കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍, സി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹ്‌മദലി, സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി സി.എന്‍ ചന്ദ്രന്‍, മഞ്ചേശ്വരം എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, എന്‍.എ ഹാരിസ് (ബാംഗ്ലൂർ), മഞ്ചേശ്വരം മുന്‍ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യാക്കോസ്, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ട് എസ്.എ പുതിയ വളപ്പില്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, അഹ്‌മദ് ദേവര്‍കോവില്‍, എന്‍.കെ അബ്ദുല്‍ അസീസ്, യഹ്യ തളങ്കര, അസീസ് കടപ്പുറം, യു.കെ യൂസഫ്, അഡ്വ. സുബ്ബയ്യറൈ, അഡ്വ. കെ.പി രാമചന്ദ്രന്‍ എറണാകുളം, ഡോ. മൂസക്കൂഞ്ഹി എറണാകുളം, ഡോ. കാബ്ലി മംഗലാപുരം, ഡോ. യൂസുഫ് കുമ്പള, ഷുക്കൂര്‍ മാസ്റ്റര്‍ ബാലുശ്ശേരി, ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി എം.എസ് റാവുത്തര്‍, കെ. മൊയ്തീന്‍കുട്ടി ഹാജി, അഷ്‌റഫലി, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, മധൂര്‍ ഹംസ, ജലീല്‍ കോയ, വഖഫ് ബോര്‍ഡ് സി.ഇ.ഒ അഡ്വ. ബി.എം ജമാല്‍ തുടങ്ങിയ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ നിക്കാഹിനും വിവാഹ സല്‍ക്കാരത്തിനുമെത്തി.
Keywords : Kasaragod, Marriage, Kerala, MLA, Koppal Abdulla, Son, Rishad, N.A Nellikkunnu, PB Abdur Razak, CH Kunhambu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: